സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

2022-06-01 13

Actor Bheeman Raghu About Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ ഭീമന്‍ രഘു. രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെ മാത്രമാണെന്നാണ് ഭീമന്‍ രഘു പറഞ്ഞത്. രാഷ്ട്രീയത്തില്‍ താനിപ്പോള്‍ സജീവമല്ലെന്ന് ഭീമന്‍ രഘു പറയുന്നു. രാഷ്ട്രീയത്തില്‍ വിശ്വാസം ഉണ്ട് എന്നല്ലാതെ തന്റെ അനുഭവം വെച്ച് അതിനപ്പുറത്തേക്ക് പോകുന്നത് വിജയമല്ലെന്നും ഭീമന്‍ രഘു പറയുന്നു

#BheemanRaghu #SureshGopi #BJP

Videos similaires